വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി എഐ ഉപയോഗിക്കരുത്; നിര്‍ദേശവുമായി അസോസിയേറ്റഡ് പ്രസ്

വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് നിര്‍മ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്റ്റൈല്‍ബുക്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും എപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

‘എഐ കാരണം തൊഴിലുകള്‍ ഇല്ലാതാകും, നിയന്ത്രിച്ചില്ലെങ്കില്‍ ചാറ്റ്ജിപിടിയും അപകടകാരി’: ചാറ്റ്ജിപിടി സ്രഷ്ടാവ്

സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ സാങ്കേതികവിദ്യകള്‍ വിനാശകാരികളായി മാറുമെന്ന മുന്നറിയിപ്പുമായി ചാറ്റ്ജിപിടിയുടെ സ്രഷ്ടാവും ഓപ്പണ്‍എഐ കമ്പനിയുടെ സിഇഒയുമായ സാം ഓള്‍ട്ട്മാന്‍. നിയന്ത്രിച്ചില്ലെങ്കില്‍ ചാറ്റ്ജിപിടി തന്നെ അപകടകാരിയാണെന്നും എഐ ചാറ്റ്‌ബോട്ടിനെ ഭയക്കുന്നതായും ഒന്നിലധികം തവണ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യയില്‍ വന്നപ്പോള്‍, ചാറ്റ്ജിപിടി നല്‍കുന്ന […]

error: Content is protected !!