ലിബിയന്‍ വെള്ളപ്പൊക്കത്തിന് കാരണമായ അണക്കെട്ടുകളുടെ തകര്‍ച്ചയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലാണ് വെള്ളപ്പൊക്കമുണ്ടായത്. സംഭവം നടന്ന് ആറ് ദിവസത്തിനുള്ളില്‍ റെഡ് ക്രസന്റ് ഇതുവരെ 11,300 മരണങ്ങള് സ്ഥിതീകരിച്ചു. 10,000 ത്തിലധികം പേരെ കാണാതായിട്ടുമുണ്ട്. […]
Tag: libya flood
ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് കിഴക്കന്‍ ലിബിയ; മരണം 2000 കടന്നു
ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് കിഴക്കന്‍ ലിബിയ. മരിച്ചവരുടെ എണ്ണം 2000 കടന്നു. പതിനായിരത്തിലധികം പേരെ കാണാതായി. ഡെർന നഗരം കടലിലേക്ക് ഒലിച്ചുപോയി. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്. “ഞാൻ ഡെർനയിൽ നിന്ന് തിരിച്ചെത്തി. വിനാശകരമാണ് സ്ഥിതി. മൃതദേഹങ്ങൾ […]