ചൊവ്വാഗ്രഹത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഒരു വലിയ കമ്പനം ശാസ്ത്രലോകത്തെ ഞെട്ടിച്ചു. ഇതിന്റെ തുടര്‍കമ്പനങ്ങള്‍ 6 മണിക്കൂറോളം നീണ്ടുനിന്നു. 5 തീവ്രതയില്‍ സംഭവിച്ച പ്രകമ്പനം ഭൂമിയിലെ കമ്പനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ശരാശരി തീവ്രത മാത്രമുള്ളതാണെങ്കിലും മറ്റു ഗ്രഹങ്ങളില്‍ ഇത്രയും തീവ്രതയുള്ള ഒരു കമ്പനം നടക്കുന്നത് […]