ഷെയ്ന്‍ നിഗം നായകനായി അഭിനയിക്കുന്ന കുർബ്ബാനി – എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപ്പെണ്ണിനെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല’ എന്ന മധുര മനോഹരമായ ഗാനമാണ് ലിറിക്കൽ വീഡിയോയിലൂടെ പുറത്ത് എത്തിയിരിക്കുന്നത്. നവാഗതനായ ജിയോവി തിരക്കഥ […]