ഗവേഷണവും പഠനവുമായി ബന്ധപ്പെട്ട് സങ്കീർണമായ മെറ്റീരിയലുകളിൽ നിന്ന് സംഗ്രഹങ്ങളും നോട്ടുകളും ഉണ്ടാക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഉപയോക്താക്കൾക്ക് സമയം ലാഭിച്ചു കൊണ്ട് എളുപ്പത്തിൽ നോട്ടുകൾ ഉണ്ടാക്കാൻ വേണ്ടി ഒരു എ ഐ അധിഷ്ഠിത നോട്ട് ടേക്കിങ് ആപ്പ് ഗൂഗിൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നു. ‘പ്രൊജക്റ്റ് […]