കണ്ടാൽ ഫോണുകളിലെ പുതിയ തരം വാൾപേപ്പറുകൾ പോലെ തോന്നുമെങ്കിലും സംഗതി അതല്ല. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയിരിക്കുന്ന വേൾപൂൾ ഗാലക്‌സി ngc 5194- ന്റെ ചിത്രമാണിത്. m51 എന്നും അറിയപ്പെടുന്ന ഈ ചുഴി ഭൂമിയിൽ നിന്നും 27 ദശലക്ഷം പ്രകാശ […]