ദില്ലിയില്‍ വായുഗുണനിലവാരത്തില്‍ നേരിയ പുരോഗതി. വെള്ളിയാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 317 ആണ്. അന്തരീക്ഷത്തില്‍ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതില്‍ മെച്ചപ്പെടാന്‍ ഇടയാക്കിയത്. ഇതോടെ ഡീസല്‍ ട്രക്കുകള്‍ക്ക് ദില്ലിയില്‍ പ്രവേശനം അനുവദിച്ചു. പന്ത്രണ്ടാം ക്ലാസ് […]