പായ്ക്കറ്റിൽ ഒരു ബിസ്കറ്റ് കുറഞ്ഞതിനെത്തുടർന്ന് നിർമാതാക്കൾക്ക് ലക്ഷംരൂപ പിഴചുമത്തി ഉപഭോക്തൃകോടതി. 16 ബിസ്കറ്റ് ഉണ്ടാവേണ്ടിയിരുന്ന പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറഞ്ഞതിനാലാണ് നിർമാതാക്കളായ ഐ.ടി.സി. ലിമിറ്റഡിന് തിരുവള്ളൂർ ഉപഭോക്തൃകോടതി പിഴചുമത്തിയത്. ചെന്നൈ മണലിയിലെ ദില്ലിബാബു എന്നയാൾക്കാണ് കമ്പനി പണം നൽകേണ്ടത്. അന്യായമായ വ്യാപാരസമ്പ്രദായവും […]