വെരിഫൈഡ് ഉപഭോക്താക്കള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീഡ് പരീക്ഷിക്കുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ സബ്സ്ക്രിപ്ഷന് സേവനമായ ‘വെരിഫൈഡിന്റെ’ ഉപഭോക്താക്കളുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണിക്കുന്ന ഫീഡ് ആയിരിക്കും ഇത്. നിലവില്‍ ഫോളോയിങ്, ഫേവറേറ്റ്സ് ഫീഡുകള്‍ക്കൊപ്പമായിരിക്കും മെറ്റ വെരിഫൈഡ് എന്ന പേരില്‍ പുതിയൊരു ഫീഡ് കൂടി ഉള്‍പ്പെടുത്തുക. ക്രിയേറ്റര്‍മാര്‍ക്ക് […]