മോസ്കോ: റഷ്യയുടെ ചാന്ദ്രപേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രന്റെ ഉപരിതലത്തിലിടിച്ച് തകർന്നതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചതുപോലെ ഭ്രമണപഥം താഴ്ത്തൽ നടത്താനായില്ലെന്ന് […]
Tag: russia luna 25
ചന്ദ്രയാൻ–3ന് ഒപ്പമെത്താൻ ലൂണ–25
ഏകദേശം അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ച് റഷ്യ. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ലൂണ–25 പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 2.30നു വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽനിന്നാണ് കുതിച്ചുയർന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവച്ചു. യുക്രെയ്ൻ യുദ്ധത്തെ തുടർന്നു […]
ചാന്ദ്ര ദൗത്യത്തിന് വഴിയൊരുക്കാനായി ഒരു ഗ്രാമത്തെ മുഴുവൻ ഒഴിപ്പിച്ച് രാജ്യം
മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുന്ന തിരക്കിലാണ് റഷ്യയിലെ ബഹിരാകാശ ഗവേഷകരിപ്പോൾ. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് റഷ്യ അഭിമാന ദൗത്യത്തിന് തയ്യാറെടുക്കുന്നത്. ആദ്യമായി മനുഷ്യനിർമ്മിത വസ്തു ചന്ദ്രോപരിതലത്തിൽ എത്തിച്ചെന്ന ഖ്യാതി സോവിയറ്റ് യൂണിയന് സ്വന്തമാണെങ്കിലും ചാന്ദ്ര പര്യവേഷണത്തിൽ നിന്ന് റഷ്യ വല്ലാതെ […]