സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രതവേണം: യുഎഇ പൊലിസ്

എഇയില്‍ സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് അധികൃതര്‍. ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ പര്‍ച്ചേസ് തുടങ്ങിയവയ്ക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ തട്ടിപ്പുകള്‍ വ്യാപകമാവാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത കാണിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി. ഡെലിവറി സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ചുകൊണ്ടാണ് പുതിയ […]

ഓൺലൈൻ തട്ടിപ്പുകളുടെ പുതിയ വകഭേദം എത്തി; പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയും പ്രായമായവരെയും

ഓൺലൈൻ തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജനങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ചതോടെ, ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിലാണ് ഉയർന്നിരിക്കുന്നത്. മുൻപ് ലോൺ ആപ്പ്, ബാങ്കിൽ നിന്നുള്ള കോളുകൾ, എസ്എംഎസ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പ് രീതികളാണ് സജീവമായിരുന്നത്. എന്നാൽ, ഇത്തവണ […]

error: Content is protected !!