ഇ-ഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ച; പശ്ചിമബംഗാളില്‍ ആധാര്‍ നമ്പറുകളും, ബയോമെട്രിക് ഡാറ്റയും ചോര്‍ന്നു

ഭൂമിയുടെ ഉടമസ്ഥാവാകാശ രേഖകളും, വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കുന്നതിനായി ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ വെബ്സൈറ്റാണ് ചോര്‍ന്നത്. പശ്ചിമ ബംഗാളിന്റെ ഇ-ഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളുടെ ബയോമെട്രിക് ഡാറ്റയും ആധാര്‍ നമ്പറുകളും ചോര്‍ന്നതായി സ്വതന്ത്ര സുരക്ഷാ ഗവേഷകനായ […]

ആന്‍ഡ്രോയ്ഡ് ഫോണ്‍ യൂസര്‍മാര്‍ക്ക് സുപ്രധാന സുരക്ഷാ മുന്നറിയിപ്പുമായി സി ഇ ആര്‍ ടി -ഇന്‍

ആന്‍ഡ്രോയ്ഡ് 13 മുതല്‍ താഴോട്ടുള്ള ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി ഇ ആര്‍ ടി -ഇന്‍) ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി […]

ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച

അതെ, സെർച് എൻജിൻ ഭീമനായ ഗൂഗിൾ ടെക് ഭീമനായ ആപ്പിളിന് 15,000 ഡോളർ പാരിതോഷികം നൽകി. കാര്യം മറ്റൊന്നുമല്ല, ഗൂഗിളിന്റെ സ്വന്തം ക്രോം വെബ് ബ്രൗസറിൽ വലിയ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനാണ് ആപ്പിളിന് ബഗ് ബൗണ്ടിയായി 12.40 രൂപ നൽകിയത്. ആപ്പിളിന്റെ […]

വാട്സ്ആപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍

കുടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ പുതിയ സ്‌ക്രീനില്‍ ആയിരിക്കും അപരിചിതമായ നമ്പറുകളില്‍ നിന്ന് വാട്സ്ആപ്പില്‍ വരുന്ന മെസേജുകള്‍ […]

ഹോട്ടലുകൾ റസ്റ്റോറന്റുകൾ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം

കൽപ്പറ്റ: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിങ്ങ് കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ മുഴുവൻ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. ജില്ലയിലെ ചില ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ […]

error: Content is protected !!