ശിവദയ്ക്ക് 37 വയസ്സാണ് പ്രായം. 1986 ഏപ്രില്‍ 23ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് നടി ജനിച്ചത്. ഇപ്പോഴിതാ പുത്തന്‍ ലുക്കില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. 2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.  2009ല്‍ […]