സ്റ്റാര്‍ലിങ്ക് സേവനം ആശ്രയിക്കാനൊരുങ്ങി ഇസ്രയേല്‍; സ്പേസ് എക്സുമായി ചര്‍ച്ച നടത്തും

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടെ സഹായമില്ലാതെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഭൂമിയിലെവിടെയും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന സേവനമാണ് സ്റ്റാര്‍ലിങ്ക്. യുദ്ധബാധിത മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യമെത്തിക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തെ ആശ്രയിക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള […]

സാറ്റലൈറ്റില്‍ നിന്ന് ഇന്റര്‍നെറ്റ്; മസ്കിന്റെ സ്റ്റാർലിങ്ക് ഉടൻ

ഇന്റര്‍നെറ്റ് സേവനം എത്തുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരാൻ ഒരുങ്ങുന്നു. കേബിളുകളിലൂടെയും മൊബൈല്‍ ടവറുകളിലൂടെയുമല്ലാതെ, മൂന്നു കമ്പനികള്‍ സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം ഉടന്‍ നല്‍കി തുടങ്ങിയേക്കും. സ്‌പെയ്‌സ്എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ബ്രോഡ്ബന്‍ഡ് […]

error: Content is protected !!