ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പുതിയ ക്രിയേറ്റര്‍ ടൂളുകള്‍ അവതരിപ്പിക്കാന്‍ യൂട്യൂബ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനോടനുബന്ധിച്ച് ‘യൂട്യൂബ് ക്രിയേറ്റ്’ എന്ന ആപ്പിന്റെ ബീറ്റാ പതിപ്പ് ഗൂഗിള്‍ ഈ ആഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള മുഖ്യ […]