വിദ്യാര്‍ഥികള്‍ക്ക് പകരമായി സ്‌കൂളില്‍ പോകാനും ക്ലാസ് മുറികളില്‍ ഇരുന്ന് പാഠഭാഗങ്ങള്‍ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ഒരു ജപ്പാന്‍ നഗരം. സ്‌കൂളില്‍ പോകാന്‍ വിമുഖത കാണിക്കുന്ന കുട്ടികള്‍ക്ക് ഒരു പഠനസഹായിയെന്ന നിലയിലും സ്‌കൂളുമായുള്ള അവരുടെ അപരിചിതത്വം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരത്തില്‍ റോബോട്ടുകളെ […]