വാട്സ്ആപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍

കുടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ പുതിയ സ്‌ക്രീനില്‍ ആയിരിക്കും അപരിചിതമായ നമ്പറുകളില്‍ നിന്ന് വാട്സ്ആപ്പില്‍ വരുന്ന മെസേജുകള്‍ […]

ഇനി ഫോണ്‍ നമ്പറുകള്‍ മറച്ചുവെയ്ക്കാം, പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്

സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച് പ്രമുഖ മെസേജിങ് ആപ്പായ വാട്ട്‌സാപ്പ്. ഫോണ്‍ നമ്പര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്,ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം പ്രയോജനപ്പെടുത്താനാകും. പുതിയ ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഫീച്ചര്‍ ഉപയോഗിക്കാനാകും. […]

ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ ഇനി ക്യൂആര്‍ കോഡ്;വാട്‌സ്ആപ്പിൽ ഈ വര്‍ഷം പുത്തന്‍ ഫീച്ചറുകള്‍

വാട്‌സ്ആപ്പ് ഈ വര്‍ഷം പുത്തന്‍ ഫീച്ചറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ ഒട്ടും പിറകിലേക്ക് പോകുന്നില്ല. കഴിഞ്ഞ കുറേ നാളുകളിലായി അതിന്റെ ലേഔട്ടില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന വാട്‌സ്ആപ്പ് ഇപ്പോള്‍ ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനും പുതിയ സംവിധാനം എത്തിച്ചിരിക്കുകയാണ്. പുതിയ ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ വാട്‌സ്ആപ്പ് […]

error: Content is protected !!