മഹാരാഷ്ട്രയിൽ തർക്കത്തിന് പിന്നാലെ പുരാതന മുസ്ലിംപള്ളി അടച്ചു. ജൽഗാവ് ജില്ലയിലെ പള്ളിയാണ് കലക്ടർ അടച്ചുപൂട്ടിയത്. പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപ സാദൃശ്യമുണ്ടെന്ന് ഒരു വിഭാ​ഗം പരാതിപ്പെട്ടതിനെ തുടർന്നാണ് ന‌ടപടി. പള്ളി അടച്ചുപൂട്ടിയ കളക്ടറുടെ ഉത്തരവിനെതിരെ ജുമ്മ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ […]