ആധാർ പുതുക്കൽ മുതല്‍ 2000 രൂപ മാറ്റിയെടുക്കല്‍ വരെ; സെപ്തംബറിൽ തന്നെ ചെയ്തുതീർക്കേണ്ട പ്രധാന കാര്യങ്ങളിതാ

നിരവധി സാമ്പത്തിക കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള മാസമാണ് സെപ്തംബർ. കാരണം നിരവധി സാമ്പത്തിക സമയ പരിധികളുളള മാസം കൂടിയാണിത്. നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ എന്തൊക്കെയെന്നറിയാം. ആധാർ സൗജന്യമായി പുതുക്കൽ ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള […]

വീട്ടിലിരുന്ന് തന്നെ ആധാര്‍ കാര്‍ഡ് പുതുക്കാം-എങ്ങനെയെന്നറിയാം

ആധാര്‍ കാര്‍ഡ് എടുത്തിട്ട് വര്‍ഷങ്ങളായോ? വിലാസമോ, ജനനത്തീയതിയോ മറ്റെന്തെങ്കിലും തെറ്റോ തിരുത്തണമെങ്കില്‍ ഇപ്പോള്‍ സൗജന്യമായി എളുപ്പത്തില്‍ തിരുത്താം. നിങ്ങള്‍ ചെയ്യേണ്ടത്: http://www.myaadhaar.gov.in എന്ന വെബ്സൈറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക. ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ലിങ്ക് […]

ആധാര്‍ സൗജന്യമായി പുതുക്കാം; സെപ്റ്റംബര്‍ 14 വരെ സമയം

ന്യൂഡല്‍ഹി: ആധാര്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി. നേരത്തെ ഈ മാസം 14 വരെയാണ് സമയം അനുവദിച്ചിരുന്നത്. യുഐഡിഎഐ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കാനാവുക. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ Document […]

error: Content is protected !!