മരണം വരെ സംഭവിക്കാവുന്ന കൊതുകുജന്യ രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്താണ് പൊതുവെ ഡെങ്കിപ്പനി പരക്കുന്നത്. ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ഇനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതേ ഇനത്തില്‍ ഉള്‍പ്പെടുന്ന കൊതുകുകള്‍ തന്നെയാണ് സിക്ക വൈറസ്, ചിക്കന്‍ഗുനിയ എന്നിവ പരത്തുന്നത്. പകല്‍ […]