കൽപ്പറ്റ : അഖിലേന്ത്യ ആദിവാസി കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ത്യൻ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഇന്ത്യൻ രാഷ്ട്രപതി ദ്രൗർപതി മുർമുവിനെ ആദിവാസി ദളിത് വിഭാഗത്തിൽ പെട്ട ആളായതിന്റെ പേരിൽ താഴെപ്പെട്ടതിനാലും, അപമാനിച്ചതിലും, ഭാരതത്തിൽ ഉടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വയനാട് ജില്ലാ ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം വയനാട് ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി.മെമ്പര്‍ പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
മലപ്പുറം സ്വദേശിയുടെ 2.5 ലക്ഷം മാറി അയച്ചു, കിട്ടിയ ആൾ തീർത്തു
- Press Link
- September 7, 2023
- 0
നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട്
- Press Link
- September 17, 2024
- 0
Post Views: 3 മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ […]
ഓഗസ്റ്റിൽ ഇന്ത്യയിൽ പണി കിട്ടിയത് 74 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക്, പൂട്ടിട്ട് മെറ്റ !
- Press Link
- October 2, 2023
- 0
Post Views: 4 2023 ഓഗസ്റ്റിൽ ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി വാട്സ്ആപ്പ് . കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്ട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളുടേയും, നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരേ […]