കൽപ്പറ്റ: ജില്ലയിലെ തുടർച്ചയായകർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാരിന്റെ തെറ്റായ കാർഷിക നയമാണെന്നും, വയനാട്ടിൽ ഉടൻ കർഷകർക്ക് ആശ്വാസകരമായ പാക്കേജ് അനുവദിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റി. കടബാധ്യത മൂലം കർഷകരുടെ ചാവുഭൂമിയായി വയനാട് മാറിയിട്ടും കർഷകരോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സർക്കാരിന്റെ സമീപനത്തിന് മാറ്റമില്ല. ഈ നയം സർക്കാർ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
യുഎഇ വിട്ടവര്‍ക്ക് ഏത് വിസയിലും രാജ്യത്ത് തിരിച്ചെത്താം
- Press Link
- October 28, 2024
- 0