മാനന്തവാടി ഗവ. കോളേജില്‍ ആരംഭിച്ച കുടുംബശ്രീ കാന്റീനിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലിസി ജോണ്‍ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ അനുഗ്രഹ കുടുംബശ്രീയാണ് കാന്റീന് നടത്തുന്നത്. ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് അംഗം എം.പി വത്സന്, മാനന്തവാടി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുള്‍ സലീം, കോളേജ് അദ്ധ്യാപകരായ ഡോ. എസ്. ശരത്ത്, ഡോ. ബെന്നി ജോസഫ്, എ.കെ. സുമേഷ്, പി. സുധീര്‍കുമാര്‍, എം.എസ്. ആതിര, കോളേജ് സൂപ്രണ്ട് എം.എ പത്മാവതി തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
വീഡിയോ ഷൂട്ടിന് വേണ്ടി മാലിന്യം വാരി, ഷൂട്ട് കഴിഞ്ഞപ്പോള്‍ അവിടെ തന്നെ ഉപേക്ഷിച്ച് മടക്കം; വൈറലായി ഒരു വീഡിയോ!
- Press Link
- August 6, 2023
- 0
Post Views: 35 മൂഹിക മാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടി, കൈയടിക്ക് വേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണിത്. പ്രത്യേകിച്ചും സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും ആളുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടാനായി പല വ്യാജ വീഡിയോകളും നിര്‍മ്മിക്കുന്നു. തങ്ങളുടെ ഫോളോവേഴ്സിന് മുന്നില്‍ തങ്ങള്‍ക്കുള്ള […]