ഗൂഗിൾ സെർച്ചും ആമസോൺ ഷോപ്പിങ്ങും ഉടൻ അവസാനിക്കും ; ബിൽ ഗേറ്റ്സ്

Advertisements
Advertisements

ഇന്റർനെറ്റിന് ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ്.

Advertisements

നിങ്ങൾ ഒരിക്കലും ഒരു സെർച്ച് എൻജിൻ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങൾ വാങ്ങാൻ ആമസോണിൽ പോകില്ല,’ എന്നാണ് പ്രവചനം.

 

മഹാമാരിയുടെ വരവ് പോലും നേരത്തെ പ്രവചിച്ച് ഗേറ്റ്‌സ് ശ്രദ്ധ നേടിയിരുന്നു.

Advertisements

ടെക്നോളജി മേഖല ഏറ്റവും മികച്ച ‘ആർട്ടിഫിഷ്യലി ഇന്റലിജന്റ് ഏജൻസി’ നിർമ്മാണത്തിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഇതിന്റെ വരവ് ഇപ്പോഴത്തെ ഇന്റർനെറ്റ് സെർച്ച് എൻജിനുകളെ ഇല്ലാതാക്കും, പുതിയ ടെക്നോളജി പ്രൊഡക്റ്റിവിറ്റി മേഖലയേയും ഷോപ്പിംഗിനെയും പൊളിച്ചെഴുതുമെന്നും ഗേറ്റ്സ് പ്രവചിക്കുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!