ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ ജോലി ഒഴിവുകൾ

Advertisements
Advertisements
ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC)/ സൗത്ത് സോൺ, വിവിധ ട്രേഡുകളിലായി അപ്രന്റീസ്ഷിപ്പ് നിയമനം നടത്തുന്നു.
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)
ഒഴിവ്: 9
യോഗ്യത: പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)& ITI സർട്ടിഫിക്കറ്റ്.
എക്സിക്യൂട്ടീവ് -പ്രോക്യുർമെന്റ്
ഒഴിവ്: 2
യോഗ്യത: കൊമേഴ്സ് ബിരുദം ( പഠിച്ചുകൊണ്ടിരിക്കുന്നവർ)/ CA ഇന്റർ/സപ്ലൈ ചെയിൻ അല്ലെങ്കിൽ സമാനമായത്.
HR എക്സിക്യൂട്ടീവ് പേറോൾ & എംപ്ലോയി ഡാറ്റാ
മാനേജ്മെന്റ് ഒഴിവ്: 2
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം

എക്സിക്യൂട്ടീവ് – HR
ഒഴിവ്: 1 യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം.
ഹ്യൂമൻ റിസോഴ്സ് ട്രെയിനിംഗ്
ഒഴിവ്: 1 യോഗ്യത: ബിരുദം ( പഠിച്ചുകൊണ്ടിരിക്കുന്നവർ).
മീഡിയ കോർഡിനേറ്റർ
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും ബിരുദം ( പഠിച്ചുകൊണ്ടിരിക്കുന്നവർ).
പ്രായം: 15 – 25 വയസ്സ് (SC/ST/OBC/ PwBD/ESM തുടങ്ങിയ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 5,000 – 9,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
അപേക്ഷാ ലിങ്ക് – APPLY NOW
നോട്ടിഫിക്കേഷൻ ലിങ്ക്- APPLY NOW
വെബ്സൈറ്റ് ലിങ്ക് – APPLY NOW

 

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!