ബിഗ് ബോസ് മലയാളം സീസണ് 5ല്‍ നിന്ന് ആദ്യം പുറത്തുപോയ മത്സരാര്‍ത്ഥിയായിരുന്നു ഏയ്ഞ്ചലിന് മരിയ. വേറെ ആഗ്രഹിച്ച താരം വിഷമത്തോടെയാണ് വീട്ടില്‍ നിന്നും പടിയിറങ്ങിയത്. എന്നാല്‍ ബിഗ് ബോസ് കൂട്ടുകാരുമായി ഇപ്പോഴും എഞ്ചലീന്‍ സൗഹൃദം നിലനിര്‍ത്തുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് തനിക്കുണ്ടായ ഒരു ആക്സിഡന്റിനെ കുറിച്ച് എഞ്ചലീന്‍ പറഞ്ഞിട്ടുണ്ട് .അതിനുശേഷമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായതെന്നും പിന്നീട് ആണ് സിനിമയിലേക്ക് എത്തിയതെന്നും താരം പറഞ്ഞിരുന്നു. വെള്ളേപ്പമാണ് താരത്തിന്റെ ആദ്യ സിനിമ