ഭോപാൽ : വില കത്തിക്കയറുന്നതിനിടെ മധ്യപ്രദേശിലെ ഷാഹ്ദോളിൽ പാചകത്തിന് രണ്ട് തക്കാളിയെടുത്ത ഭർത്താവിനോട് പിണങ്ങി ഭാര്യ വീടുവിട്ടു. ചെറു ഭക്ഷണശാല നടത്തുന്ന സന്ദീപ് ബർമൻ തന്നോട് ചോദിക്കാതെ രണ്ട് തക്കാളി കറിക്കെടുത്തതാണ് ഭാര്യ ആരതിയെ പ്രകോപിപ്പിച്ചത്. ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതോടെ മകളെയുമെടുത്ത് ആരതി വീടുവിട്ടുപോയി. ഭാര്യയെ കാണാനില്ലെന്ന സന്ദീപിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് അവരെ സഹോദരിയുടെ വീട്ടിൽ കണ്ടെത്തി.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
മഞ്ഞള്‍ ഗ്രാമം; ഉദ്ഘാടനം ചെയ്തു
- Press Link
- June 10, 2023
- 0
ഭീമൻ തിമിംഗലം കരയ്ക്കടിയുന്നത് കൂടുന്നു; കടൽസസ്തനികളെ അറിയാൻ CMFRIയുടെ 100 ദിനദൗത്യം
- Press Link
- October 6, 2023
- 0
Post Views: 4 തിമിംഗലങ്ങൾ കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻതീരത്തെ കടൽസസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള ദൗത്യത്തിന് തുടക്കമായി. 100-ദിവസം നീണ്ടുനിൽക്കുന്ന സമുദ്രഗവേഷണ ദൗത്യമാണ് ആരംഭിച്ചത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആർഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സർവേ ഓഫ് […]