കനത്തമഴയില്‍ മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 13 പേര് മരിച്ചു. നൂറോളം പേരെ കാണാതായിട്ടുണ്ട്. ദേശീയ- ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ അവിടെ തെരച്ചില്‍ നടത്തി വരികയാണ്. 20 ഓളം വീടുകള്‍ മണ്ണിനടിയിലാവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരു രക്ഷാപ്രവര്‍ത്തകനും ഹൃദയാഘാതത്താല്‍ മരിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബുധനാഴ്ച റായ്ഗഡിലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 10 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
വരാനിരിക്കുന്ന സൂപ്പര്‍ ഇലക്ട്രിക്ക് ബൈക്കുകൾക്ക് പേരുകളിട്ട് ഒല
- Press Link
- August 25, 2023
- 0
Post Views: 5 ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് വരാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കുകളുടെ കൺസെപ്റ്റ് രൂപങ്ങളെ കമ്പനി അവതരിപ്പിച്ചിരുന്നു. ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഇതുവരെ വ്യക്തമല്ലെങ്കിലും 2024ല്‍ ഈ മോഡലുകള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൺസെപ്റ്റ് ബൈക്കുകൾക്കായി കമ്പനി അടുത്തിടെ നാല് […]