സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,080 രൂപയായി. 5510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ജൂലൈ മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.17 ദിവസത്തിനിടെ ഏകദേശം 1200 രൂപയാണ് വര്‍ധിച്ചത്. ജൂലൈ 20ന് 44,560 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലും സ്വര്‍ണവില എത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില.
Related Posts
WhatsApp Channel: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു
- Press Link
- September 22, 2023
- 0
Post Views: 9 വാട്സ്ആപ്പ് ചാനൽസ് ഫീച്ചർ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പ്രധാനമന്ത്രിയെ വാട്സ്ആപ്പിൽ പിന്തുടരാനും അദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അറിയാനും സാധിക്കും. വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ […]
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി
- Press Link
- October 27, 2024
- 0
Post Views: 1 ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി ഇരുചക്ര വാഹനങ്ങളില്‍ അപകടകരമായ വസ്തുക്കള്‍ കയറ്റി യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്കി എംവിഡി. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കള്‍ കയറ്റിക്കൊണ്ടുള്ള ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള ചെറിയ […]
രാജ്യം ലക്ഷ്യമിടുന്നത് 2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാന്‍; കേന്ദ്രസര്‍ക്കാര്‍
- Press Link
- October 18, 2023
- 0
Post Views: 5 മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗന്യാന് ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി ഉന്നതതല യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ചേര്‍ന്ന ഉന്നതതല യോഗം ചേര്‍ന്നത്. 2040-ല്‍ ബഹിരാകാശ സഞ്ചാരിയെ […]