നവ്യയുടെ പുത്തന്‍ ചിത്രങ്ങള്‍ കാണാം

Advertisements
Advertisements

അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. വീണ്ടും സിനിമയില്‍ സജീവമായ നടിയെ ടെലിവിഷന്‍ പരിപാടികളിലും കാണാറുണ്ട്. നടിയുടെ പുതിയ ലുക്ക് മഴവില്‍ മനോരമയിലെ ഒരു പരിപാടിക്ക് വേണ്ടിയാണ്. ‘കാറ്റ് നിങ്ങളുടെ മുഖത്ത് ചുംബിക്കട്ടെ’,-എന്ന് എഴുതിക്കൊണ്ടാണ് നവ്യ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

Advertisements

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!