മലയാളി പെണ്ണായി പ്രാചി തെഹ്ലാൻ

Advertisements
Advertisements

നടി പ്രാചി തെഹ്ലാന് മോളിവുഡിലും ആരാധകർ ഏറെയാണ്. താരത്തിന് മലയാളത്തോടും മലയാളികളോടും ഏറെ ഇഷ്ടമാണ്. ഓണക്കാലമായതോടെ മലയാളി പെണ്ണായി മാറിയിരിക്കുകയാണ് നടി. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം. ഹിന്ദി ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം രണ്ട് പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!