കൽപ്പറ്റ:ജില്ലയിലെ 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എ ഫോര്‍ ആധാര്‍’ ക്യാമ്പില്‍ ഒന്നാം ദിവസം ആധാറിനായെത്തിയത് 6000 കുട്ടികള്‍. ജില്ലാ ഭരണകൂടത്തിന്റെയും അക്ഷയ കേന്ദ്രങ്ങളുടെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഗ്രാമത്തുവയല്‍ അംഗന്‍വാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 5 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കി എന്ന് ഉറപ്പു വരുത്തുകയാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം. സംസ്ഥാന ഐ.ടി മിഷനാണ് പദ്ധതി ആവിഷ്ക്കരിച്ചത്.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
നികുതി വെട്ടിപ്പ് നടത്തുന്നവരെ പൂട്ടാൻ അധികൃതര്‍
- Press Link
- October 27, 2024
- 0
Post Views: 1 നികുതി വെട്ടിപ്പ് നടത്തുന്നവരെ പൂട്ടാൻ അധികൃതര്‍ 2024 ഒക്ടോബർ 8 മുതല്‍ സംസ്ഥാനത്ത് ജിഎസ്ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതന്റിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ആരംഭിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവരെ തടയുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമാണിത്. […]
യുഎഇ വിട്ടവര്‍ക്ക് ഏത് വിസയിലും രാജ്യത്ത് തിരിച്ചെത്താം
- Press Link
- October 28, 2024
- 0
75 വയസ്സുള്ള മരങ്ങൾക്ക് സംരക്ഷണം നൽകിയാൽ ‘പെൻഷൻ’
- Press Link
- June 24, 2023
- 0