നിരവധി സാമ്പത്തിക കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള മാസമാണ് സെപ്തംബർ. കാരണം നിരവധി സാമ്പത്തിക സമയ പരിധികളുളള മാസം കൂടിയാണിത്. നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ എന്തൊക്കെയെന്നറിയാം. ആധാർ സൗജന്യമായി പുതുക്കൽ ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള […]
Tag: aadhar card
ആധാർ വിവരങ്ങൾ വാട്സ് ആപ്പ്, ഇ മെയിൽ വഴി ഷെയർ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കാരണം അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്നും, അത് തട്ടിപ്പ് മാത്രമാണെന്നുമുള്ള മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകുന്നത്. വ്യക്തികളുടെ ഐഡന്റിറ്റിയോ, അഡ്രസ് […]
ആധാർ സേവനങ്ങൾ സൗജന്യമാണ്; അക്ഷയ കേന്ദ്രങ്ങളുടെ പകൽകൊള്ളയിൽ വീഴാതിരിക്കുക
ആധാർ സംബന്ധമായ പല സേവനങ്ങളും സൗജന്യമാണ്. എന്നാൽ പലപ്പോഴും അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾക്ക് വിവിധ കാരണങ്ങൾ കാണിച്ച് അമിത ഫീസ് ഈടാക്കാറുണ്ട്.ഇതിൽ പ്രധാനമായും ഉപയോക്താക്കൾ പറ്റിക്കപ്പെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്. ഒരാൾ ആദ്യമായി ആധാർ എടുക്കുകയാണെങ്കിൽ (എൻറോൾമെന്റ്) അയാൾ ഒരു […]
വീട്ടിലിരുന്ന് തന്നെ ആധാര്‍ കാര്‍ഡ് പുതുക്കാം-എങ്ങനെയെന്നറിയാം
ആധാര്‍ കാര്‍ഡ് എടുത്തിട്ട് വര്‍ഷങ്ങളായോ? വിലാസമോ, ജനനത്തീയതിയോ മറ്റെന്തെങ്കിലും തെറ്റോ തിരുത്തണമെങ്കില്‍ ഇപ്പോള്‍ സൗജന്യമായി എളുപ്പത്തില്‍ തിരുത്താം. നിങ്ങള്‍ ചെയ്യേണ്ടത്: http://www.myaadhaar.gov.in എന്ന വെബ്സൈറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക. ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ലിങ്ക് […]
എ ഫോര്‍ ആധാര്‍ മെഗാ ക്യാമ്പയിന് തുടങ്ങി
കൽപ്പറ്റ:ജില്ലയിലെ 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എ ഫോര്‍ ആധാര്‍’ ക്യാമ്പില്‍ ഒന്നാം ദിവസം ആധാറിനായെത്തിയത് 6000 കുട്ടികള്‍. ജില്ലാ ഭരണകൂടത്തിന്റെയും അക്ഷയ കേന്ദ്രങ്ങളുടെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പെയിനിന്റെ ജില്ലാതല […]