തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിങ് ഏർപ്പെടുത്തിയിരിക്കുന്നത്. മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ ട്രോളിംഗ് നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കിഴക്കൻ തീരത്ത് ഏപ്രിൽ 15 ന് ആരംഭിച്ച 61 ദിവസത്തെ നിരോധനം ജൂൺ 14 ന് അവസാനിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണഇക്കീറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തിച്ചുവരുകയാണ്.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകൾ, ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
- Press Link
- July 3, 2024
- 0
Post Views: 0 മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം ബാധിച്ച ഗർഭിണികളെയും, അവരുടെ ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ആശുപത്രികളും […]