കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കൂട് വെച്ച് പിടികൂടാനായില്ലെങ്കിൽ മയക്ക് വെടിവെച്ച് പിടികൂടും. ഇതിനുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി വെറ്ററിനറി ഡോക്റ്റർമാരുടെ സംഘം സ്ഥലത്തെത്തും. സൗത്ത് ഡി.എഫ് ഒ, എ.ഡി.എം എന്നിവർ ഉടൻ സ്ഥലത്തെത്തും
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനം
- Press Link
- August 5, 2023
- 0
Post Views: 43 സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന് സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ബാലാവകാശ കമ്മീഷനാണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകനായ സാം ജോണ്‍ നല്കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്റെ […]
ലോകത്തിൽ ആദ്യം, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പള്ളി ഒരുങ്ങുന്നു, ദുബായിൽ അടുത്ത വർഷം തുറക്കും
- Press Link
- September 22, 2023
- 0
Post Views: 9 ദുബൈ: സഞ്ചാരികള്‍ക്കായി വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നതില്‍ എപ്പോഴും മുന്‍നിരയിലുള്ള ദുബൈ നഗരത്തില്‍ പുതിയ ആകര്‍ഷണമായി ഫ്ലോട്ടിങ് മസ്ജിദ് വരുന്നു. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പള്ളി അടുത്ത വര്‍ഷം തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മസ്ജിദ് ലോകത്തില്‍ ആദ്യത്തേതാണെന്നും […]