വാട്സാപ്പിൽ പുതിയ ഫീച്ചറവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാമിൽ വേണ്ടപ്പെട്ടവരെ സ്റ്റോറിയിൽ മെൻഷൻ ചെയ്യാൻ സാധിക്കുന്നതിന് സമാനമായ ഫീച്ചറാണ് വാട്സാപ്പും അവതരിപ്പിക്കാൻ പോകുന്നത്. ഈ ഫീച്ചർ അവതരിപ്പിക്കുന്നതോടെ സ്റ്റാറ്റസുകളിൽ ഇനി ആളുകളെ മെൻഷൻ ചെയ്യാൻ സാധിക്കും. വാട്സാപ്പ് ഫീച്ചർ ട്രാക്കർ WABetaInfo യുടെ പോസ്റ്റ് പ്രകാരം ആൻഡ്രോയിഡ് 2.24.20.3 അപ്ഡേറ്റിലാണ് പുതിയ ഫീച്ചർ ലഭിക്കുക. പുതിയ അപ്ഡേറ്റിൽ ഉപഭോക്താവിന്റെ സ്വകാര്യതക്കാണ് വാട്സാപ്പ് മുൻഗണന നൽകുന്നത്. അതു കൊണ്ട് തന്നെ മെൻഷൻ ചെയ്താലും ചെയ്യുന്നയാൾക്കും മെൻഷൻ ചെയ്ത ഉപഭോക്താവിനും മാത്രമേ ഇത് അറിയാൻ സാധിക്കൂ. മെൻഷൻ ചെയ്ത കോണ്ടാക്ടിന് ഇൻസ്റ്റഗ്രാം പോലെ നോട്ടിഫിക്കേഷൻ പോകുകയും ചെയ്യും.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
സ്കിമിങ്ങില്‍ നിന്ന് സംരക്ഷണം; രാജ്യത്തെ ആദ്യ യുപിഐ എടിഎം, വിശദാംശങ്ങള്‍
- Press Link
- September 7, 2023
- 0
“സ്നാപ്പ്ചാറ്റ്” യൂത്തിന്റെ പുതിയ ഹരം; പ്രതിമാസം ഉപയോഗിക്കുന്നത് 200 മില്യൺ ഇന്ത്യക്കാർ | Snapchat
- Press Link
- June 2, 2023
- 0
Post Views: 3 പണ്ട് ഓർക്കൂട്ടിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ഇന്ത്യക്കാർ നവമാധ്യമങ്ങളുടെ ലോകത്തേക്ക് കടന്ന് ചെന്നത്. പിന്നീട് നവമാധ്യമങ്ങളുടെ രൂപവും രീതിയുമെല്ലാം മാറി മറിഞ്ഞു. സാങ്കേതിക രംഗം മാറുന്നതിനനുസരിച്ച് നവമാധ്യമ വെബ്സൈറ്റുകൾ മൊബൈൽ ആപ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തു. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ശേഷം ഇപ്പോൾ […]
ഇനി വേറെ ആപ്പ് തപ്പി പോകണ്ട; ഫോട്ടോ എഡിറ്റ് ചെയ്യാൻ വാട്സ്ആപ്പ് മതിയാകും
- Press Link
- September 28, 2024
- 0
Post Views: 6 അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പിക്ചർ ക്വാളിറ്റിക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ് .ഫോട്ടോ എഡിറ്റ് ചെയ്യുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി കാമറയില്‍ ഇഫക്റ്റുകള്‍ പ്രയോഗിക്കാന്‍ അനുവദിക്കുന്ന പരീക്ഷണഘട്ടത്തിലാണ് വാട്സ്ആപ്പ് […]