ഗൂഗിളിൽ ‘Solar Eclipse’ എന്നു സേർച്ച് ചെയ്യൂ, ഒരു അദ്ഭുതം കാണാം

സൂര്യഗ്രഹണം പ്രത്യേക ഗ്രാഫിക്സോടെ ആഘോഷിക്കുകയാണ് ഗൂഗിൾ. ഇപ്പോൾ ഗൂഗിളിന്റെ സേർച്ച് ബാറില്‍ സോളാർ എക്ലിപ്സ് എന്നു സെർച്ച് ചെയ്യുന്നവർക്ക് സൂര്യഗ്രഹണത്തിന്റെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കും. സൂര്യഗ്രഹണ ദൃശ്യം കണ്ടതിനുശേഷം മാത്രമേ സേർച്ച് റിസൽട്ടിലേക്കു പോകാൻ കഴിയൂ. ഏപ്രില്‍ 8ന് നടക്കാന്‍ […]

നടൻ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി

സിനിമ– സീരിയൽ താരം മീനടം കുറിയന്നൂർ വിനോദ് തോമസി(47)നെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിൽ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടർന്ന് ബാറിലെ സുരക്ഷാ […]

പുത്തന്‍ ലുക്കില്‍ മീര നന്ദന്‍

ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ ‘മുല്ല’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി. എറണാകുളം […]

ഗാസയിലെ ജനങ്ങൾ മരണമുഖത്ത്; ഇസ്രയേൽ ഏതുനിമിഷവും കരയുദ്ധത്തിലേക്കെന്ന് റിപ്പോർട്ട്

ഇസ്രയേൽ ആക്രമണത്തിന്‌ നടുവിൽ മരണം മുന്നിൽക്കണ്ട്‌ ഗാസയിൽ തിങ്ങിപ്പാർക്കുന്ന 23 ലക്ഷത്തിൽപ്പരം ജനങ്ങൾ. തുടർച്ചയായ അഞ്ചാംദിവസവും ഉപരോധവും ആക്രമണവും ഇസ്രയേൽ കടുപ്പിച്ചു. ഡീസൽ തീർന്നതോടെ മേഖലയിലെ ഏക വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ, ആശുപത്രികളുടെയടക്കം പ്രവർത്തനം മുടങ്ങി. ഏഴ്‌ യുഎൻ […]

ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികരുടെ വീഡിയോ പുറത്തു വിട്ട് ഇന്ത്യൻ വ്യോമസേന

ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ ഗഗൻയാൻ ബഹിരാകാശ യാത്രികരുടെ ഫസ്റ്റ് ലുക്ക് ഇന്ത്യൻ വ്യോമസേന പങ്കുവെച്ചിരിക്കുകയാണ്. വ്യോമസേന ബഹിരാകാശ യാത്രികരുടെ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. 91-ാം ഇന്ത്യൻ വ്യോമസേനാ ദിനാചാരണത്തിന്റെ ഭാഗമായി എയർഫോഴ്‌സ് പുറത്തുവിട്ട […]

‘നുണക്കുഴി’; ജീത്തു ജോസഫ് ചിത്രത്തിൽ ബേസിൽ പ്രധാന വേഷത്തിൽ

ബേസിൽ ജോസഫ് നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രത്തിന് പേരായി. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ക്യാമറ ചതിച്ചാശാനേ, കണ്ടക ശനി കൊണ്ടേ പോകൂ, പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം’, തുടങ്ങിയ രസകരമായ ഡയലോ​ഗുകൾക്ക് ഒപ്പമാണ് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കോമഡിക്ക് […]

ആദിത്യ എല്‍1 വിക്ഷേപണം നാളെ; ഇന്ന് കൗണ്ട് ഡൗണ്‍ ആരംഭിക്കും

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം നാളെ. ഇന്ന് കൗണ്ട്ഡൗണ്‍ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ പേടകം തയ്യാറായതായി ഐഎസ്ആര്‍ഒ അറിയിച്ചു. രാവിലെ 11.50നാണ് വിക്ഷേപണം. ലോഞ്ച് റിഹേഴ്‌സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ബുധനാഴ്ച അറിയിച്ചിരുന്നു. പിഎസ്എല്‍വി […]

പഴമയില്‍ ഒരു പുതുമ കണ്ടെത്തി നടി മഡോണ സെബാസ്റ്റ്യന്‍

ഓണക്കാലം ഇങ്ങെത്തി പുതിയ ട്രെന്‍ഡ് മനസ്സിലാക്കി നിങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തിരയുകയാണോ നിങ്ങള്‍ ഇപ്പോഴിതാ പഴമയില്‍ ഒരു പുതുമ കണ്ടെത്താന്‍ ശ്രമിച്ചിരിക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് […]

റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍. റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന് പണികിട്ടും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചുകൊണ്ടാണ് […]

error: Content is protected !!