ആന്റിഓക്സിഡന്റ നിറഞ്ഞതാണ് നെല്ലിക്ക. ആരോഗ്യത്തിന് നല്ലതായ നെല്ലിക്ക ഇഞ്ചി പാനീയം തയ്യറാക്കിയാലോ? നെല്ലിക്കയുടെ ഗുണം ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന പാനീയം എന്ന് വേണമെങ്കില്‍ നമുക്ക് ഈ പാനീയത്തെ വിളിക്കാവുന്നതാണ്1 കപ്പ് നെല്ലിക്ക അരിഞ്ഞത്1 ഇഞ്ച് ഇഞ്ചി, തൊലി കളഞ്ഞത്1 നാരങ്ങ, ജ്യൂസ്1/2 ടീസ്പൂണ്‍ […]