തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് തൃഷ. പൊന്നിയിൻ സെല്‍വൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും ഒന്നാം നിരയിലേക്ക് ഉയര്‍ന്ന നടിയുടേതായി നിരവധി പ്രൊജക്റ്റുകളാണ് ഒരുങ്ങുന്നത്. വിവാഹത്തിനൊരുങ്ങുകയാണ് തൃഷ എന്ന് കഴിഞ്ഞ ദിവസങ്ങള്‍ ഗോസിപ്പുകളുണ്ടായി. ഇതില്‍ പ്രതികരണവുമായി നടി തൃഷ രംഗത്ത് എത്തിയിരിക്കുകയാണ് […]