NEWS സ്നേഹിച്ച വ്യക്തിയെ വിവാഹം കഴിക്കണം; അവകാശപ്പെട്ട 2,484 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച പെൺകുട്ടി Press Link August 26, 2023 0 ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാൻ വേണ്ടി ആയിരക്കണക്കിന് കോടി രൂപ ഉപേക്ഷിച്ച ഒരു പെൺകുട്ടി. എയ്ഞ്ചലീന ഫ്രാൻസിസ് (Angeline Francis) എന്ന മലേഷ്യയിലെ ഒരു പെൺകുട്ടിയാണ് തനിക്ക് പൈതൃക സ്വത്തായി ലഭിക്കേണ്ട 300 മില്യൺ യുഎസ് ഡോളർ (ഏകദേശം 2,484 കോടി […]