നിങ്ങൾ നിരീക്ഷണത്തിലാണ്..! കരുതിയിരിക്കണം; ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്‍റെ മുന്നറിയിപ്പ്

ഐഫോൺ ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആപ്പിൾ. പെഗാസസ് പോലുള്ള ഒരു സ്പൈവെയർ ആക്രമണത്തിന് ഇരയായേക്കാമെന്നാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ്. ഇന്ത്യ ഉൾപ്പെടെയുള്ള 98 രാജ്യങ്ങളിലുള്ള ഐഫോൺ ഉടമകൾക്കാണ് മുന്നറിയപ്പ് നൽകിയിരിക്കുന്നത്. ഇതുപോലുള്ള ആക്രമണവുമായി ബന്ധപ്പെട്ട് 150 ഓളം രാജ്യങ്ങൾക്ക് ആപ്പിൾ നിരന്തരം മുന്നറിയിപ്പുകൾ […]

അമേരിക്കക്ക് വെല്ലുവിളി; ചൈനയുടെ അതിനൂതന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ അണിയറയിലെന്ന് അഭ്യൂഹം

അതിനൂതനമായ ഫോണുകള്‍ വാവെയ്ക്ക് നിര്‍മിക്കാന്‍ കഴിയുമെന്നതിന് യുഎസ് സര്‍ക്കാരിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്ക. അതിനൂതന ചിപ്പുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുകള്‍ വലിയ അളവില്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയായ വാവെയ്ക്ക് ഇപ്പോള്‍ കഴിയില്ലെന്ന് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു. നാനോ ചിപ്പുകള്‍ ഉപയോഗിക്കുന്നതില്‍ […]

വൈറ്റമിൻ ഗുളികയാണെന്ന് തെറ്റിദ്ധരിച്ച് യുവതി വിഴുങ്ങിയത് ആപ്പിൾ എയർപോഡ്!

വൈറ്റമിൻ ഗുളികയാണെന്ന് കരുതി അമേരിക്കൻ സ്വദേശിയായ സ്ത്രീ വിഴുങ്ങിയത് ഭർത്താവിൻറെ ആപ്പിൾ എയർപോഡ്. റിയൽടർ ടന്ന ബാർക്കർ എന്ന 52 -കാരിയായ സ്ത്രീയാണ് തനിക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ടിക് ടോക്കർ കൂടിയായ ഇവരുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ […]

ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ, ഞെട്ടിക്കുന്ന പ്രത്യേകത

ന്യൂയോർക്ക്: സ്മാർട്ട് ഫോൺ വിപണി കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. നിരവധി പുതിയ സവിശേഷതകളുമായി ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ ബുധനാഴ്ച പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ […]

അമേരിക്കക്ക് മറുപടിയായി ചൈന കൊടുത്തത് എട്ടിന്‍റെ പണി, കണ്ണീരണിഞ്ഞ് ആപ്പിൾ, നഷ്ടം 200 ബില്യണ്‍ ഡോളര്‍!

യുഎസും ചൈനയും വ്യാപാര തർക്കം മുറുകുന്നതിനിടെ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പളിന് വൻ സാമ്പത്തിക നഷ്ടം. ചൈനയുടെ തിരിച്ചടിക്ക് പിന്നാലെ, ആപ്പിളിന് വിപണി മൂലധനത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് സർക്കാർ ജീവനക്കാർക്ക് ഐഫോൺ […]

ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച

അതെ, സെർച് എൻജിൻ ഭീമനായ ഗൂഗിൾ ടെക് ഭീമനായ ആപ്പിളിന് 15,000 ഡോളർ പാരിതോഷികം നൽകി. കാര്യം മറ്റൊന്നുമല്ല, ഗൂഗിളിന്റെ സ്വന്തം ക്രോം വെബ് ബ്രൗസറിൽ വലിയ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനാണ് ആപ്പിളിന് ബഗ് ബൗണ്ടിയായി 12.40 രൂപ നൽകിയത്. ആപ്പിളിന്റെ […]

വിഷന്‍ പ്രോ വാങ്ങാന്‍ പണം മാത്രം പോരാ; ആപ്പിള്‍ സ്റ്റോറുകളില്‍ നേരത്തെ അപ്പോയിന്റ്മെന്റും എടുക്കുകയും വേണം.

ഏറ്റവും പുതിയ ടെക് ഉപകരണമായാ വിഷന്‍ പ്രോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍, 3500 ഡോളറും പോക്കറ്റിലിട്ട് കടയിലേക്കു ചെന്നാല്‍ മാത്രം പോര, ആപ്പിള്‍ സ്റ്റോറുകളില്‍ നേരത്തെ അപ്പോയിന്റ്മെന്റും എടുക്കുകയും വേണം. തുടക്കത്തില്‍ അമേരിക്കയിലെ ഏതാനും ആപ്പിള്‍ സ്റ്റോറുകള്‍ വഴി മാത്രമായിരിക്കും ഇതു വില്‍ക്കുക. […]

error: Content is protected !!