എങ്ങനെയാണ് തിരമാലകള്‍ക്ക് ചതുരാകൃതിയില്‍ ഒഴുകാന്‍ സാധിക്കുകയെന്നത് പ്രസക്തമായ ചോദ്യമാണ്. കാരണം കണ്ടു പരിചയിച്ച തിരമാലകളെല്ലാം ഒരേ നീളത്തിൽ ഒന്നിനു പിന്നാലെ ഒന്നായാണ് തീരത്തേക്കെത്തുന്നത്. ഇതേ തിരമാലകള്‍ സമചതുരാകൃതിയിലോ, ദീര്‍ഘ ചതതുരാകൃതിയിലോ തീരത്തേക്കെത്തുന്ന പ്രതിഭാസമാണ് ക്രോസ് സീ. ഒന്നിലധികം ദിശയില്‍ നിന്നുള്ള ഓഷ്യന്‍ […]