ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് യൂട്യൂബ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ഇതനുസരിച്ച്, വീഡിയോകള്‍ നിര്‍മിക്കുന്നതിനായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റര്‍മാര്‍ വെളിപ്പെടുത്തണം. തിരഞ്ഞെടുപ്പ്, നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍, പ്രശ്നങ്ങള്‍, പൊതു ആരോഗ്യ പ്രതിസന്ധികള്‍ ഉള്‍പ്പടെുള്ള വിഷയങ്ങളുമായി […]

മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പ് എക്സ് എഐയുടെ ആദ്യ മോഡല്‍ ‘ഗ്രോക്ക്’

ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പ് ആയ എക്സ് എഐ വികസിപ്പിച്ച ആദ്യ എഐ മോഡല്‍ ശനിയാഴ്ച മുതല്‍ തിരഞ്ഞെടുത്ത ആളുകള്‍ക്ക് ലഭ്യമായി. വെള്ളിയാഴ്ചയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ജനശ്രദ്ധ പിടിച്ചുപറ്റി ഒരു വര്‍ഷത്തിന് […]

എ.ഐയുമായി കൂട്ടുകൂടി; 16-ാം വയസ്സില്‍ കോടികൾ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുമായി ഇന്ത്യന്‍ പെണ്‍കുട്ടി

നിര്‍മിത ബുദ്ധിയുടെ  (artificial intelligence-AI) വരവ് ജോലി തെറിപ്പിക്കുമെന്ന്  പേടിച്ചവരാണ് ഏറെയും. എന്നാല്‍ ഇതേ നിര്‍മിത ബുദ്ധി ഉപയോഗിച്ച് എങ്ങനെ ഒരു സംരംഭം കെട്ടിപ്പടുക്കാം എന്ന് ചിന്തിച്ചവരും ഇവിടെയുണ്ട്. അവരിലൊരാളാണ് ഇന്ത്യക്കാരിയായ പ്രഞ്ജലി അവസ്തി എന്ന 16 വയസ്സുകാരി. അങ്ങനെ എ.ഐയുമായി […]

ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു

നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് രാജ്യം സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ഐടി കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ആറ് വര്‍ക്കിങ് ഗ്രൂപ്പുകളാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. കൃഷി, ആരോഗ്യം, സുരക്ഷ തുടങ്ങി […]

സ്നേഹിക്കാന്‍ ഒരു AI പങ്കാളിയെ വേണോ ?!

സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻഡ്രീസെൻ ഹൊറോവിറ്റ്‌സ് ( a16z എന്ന് വിളിക്കപ്പെടുന്നു) എന്ന കമ്പനിയുടെ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് അവസരം ഒരുങ്ങുന്നത് . വ്യത്യസ്‌ത വ്യക്തിത്വങ്ങളും പശ്ചാത്തലങ്ങളുമുള്ള “എഐ പങ്കാളിയെ” എങ്ങനെ നിർമ്മിക്കാമെന്ന് വിശദീകരിക്കുന്ന ഒരു ഗൈഡ് കമ്പനി ഗിറ്റ്ഹബിൽ […]

നിർമിതബുദ്ധി വൈജ്ഞാനിക മേഖലയില്‍ 
വന്‍ തൊഴില്‍നഷ്ടമുണ്ടാക്കും

ന്യൂയോർക്ക്‌ : നിർമിതബുദ്ധിയുടെ അമിത ഉപയോഗം ഏറ്റവും കൂടുതൽ തൊഴിൽനഷ്ടമുണ്ടാക്കുക വൈജ്ഞാനിക മേഖലയിലെന്ന്‌ ന്യൂയോർക്ക്‌ ആസ്ഥാനമായ കൺസൾട്ടൻസി മക്കിൻസി ആൻഡ്‌ കോയുടെ റിപ്പോർട്ട്‌. മനുഷ്യർക്ക്‌ നിർമിതബുദ്ധി സൂപ്പർപവർ നൽകുമെന്നും സ്ഥാപനങ്ങൾക്ക്‌ ഇവ വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 63 മേഖലയിലും […]

error: Content is protected !!