നാസയുടെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഒരു ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്ത് കൂടി ഇന്ന് കടന്ന് പോകുന്നു. അത് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനേക്കാള്‍ വളരെ അടുത്തെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം 3,84,400 കിലോമീറ്ററാണ്. എന്നാല്‍ ‘ഛിന്നഗ്രഹം 2023 […]