ലൊക്കേഷന്‍ ആക്സസ് വഴി ഗൂഗിള്‍ എപ്പോഴും ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു. അതിന്റെ മാപ്പുകളുടെയും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങളുടെയും കൃത്യത മെച്ചപ്പെടുത്തുന്നതിനും പുതിയ ഉല്‍പ്പന്നങ്ങളും സവിശേഷതകളും വികസിപ്പിക്കുന്നതിനും അല്ലെങ്കില്‍ കൂടുതല്‍ പ്രസക്തമായ പരസ്യങ്ങള്‍ കാണിക്കുന്നതിനും ചിലപ്പോഴൊക്കെ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് […]