ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എല്‍വിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഇസ്രോ

ന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എല്‍വിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഇസ്രോ. ജൂലായ് 14 ന് ചന്ദ്രയാന്‍ 3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം വേര്‍പെട്ട ഭാഗമാണ് ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിര്‍ദ്ദേശിച്ച ബഹിരാകാശ […]

ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തം; ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ സംഭവിച്ചതെന്ന് ഐ.എസ്.ആര്‍.ഒ

ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തമുണ്ടായെന്നും ശിവശക്തി പോയിന്റില്‍ 108.4 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ പൊടി അകന്നുമാറിയെന്നും വിശദീകരിക്കുകയാണ് ഐ എസ് ആര്‍ ഒ. 2.06 ടണ്‍ പൊടി ഇങ്ങനെ അകന്നുമാറിയെന്നു റിസേര്‍ച്ച് പേപ്പറില്‍ വെളിപ്പെടുത്തുന്നു. സോഫ്റ്റ് […]

ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു; ഗഗന്‍യാന്‍: ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം

അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐസ്ആര്‍ഒ. ഗഗയാന്‍ പരീക്ഷണ ദൗത്യം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 10 മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ക്രൂ എസ്‌കേപ് സംവിധാനം […]

‘അപ്ന ചന്ദ്രയാന്‍’; ചന്ദ്രയാന്‍ 3 ന്റെ പോര്‍ട്ടലും, പ്രത്യേക കോഴ്‌സുകളും ഉടന്‍ ആരംഭിക്കും

വിജയകരമായ ചന്ദ്രയാന്‍-3 ബഹിരാകാശ ദൗത്യത്തിന്റെ വിക്ഷേപണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചന്ദ്രയാന്‍ 3 ന്റെ പോര്‍ട്ടലും, പ്രത്യേക കോഴ്‌സുകളും അവതരിപ്പിക്കാന്‍ തീരുമാനമെടുത്ത് വിദ്യാഭ്യാസ മന്ത്രാലയം. ചന്ദ്രയാന്‍ പ്രത്യേക കോഴ്സ് മൊഡ്യൂളുകളും, വിദ്യാഭ്യാസ വെബ്സൈറ്റ് ‘അപ്ന ചന്ദ്രയാന്‍’ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. […]

രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് തീർന്നു; ചാന്ദ്രയാൻ-3 വീണ്ടും ആക്ടീവ് മോഡിലേക്ക്, നിരീക്ഷിച്ച് ഐഎസ്ആർഒ

രണ്ടാഴ്ച സ്ലീപിങ് മോഡിൽ നിന്ന് ചാന്ദ്രയാൻ-3 വീണ്ടും ആക്ടീവ് മോഡിലേക്ക്. ചന്ദ്രയാൻ-3 ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സൂര്യപ്രകാശം നിലച്ചതോടെയാണ് ചന്ദ്രയാൻ ദൗത്യം താൽക്കാലികമായി നിശ്ചലമായത്. സെപ്റ്റംബർ മൂന്നിനാണ് ചന്ദ്രയാൻ സ്ലീപിങ് മോഡിലേക്ക് മാറിയത്. സെപ്റ്റംബർ 16നോ 17നോ ചന്ദ്രയാൻ വീണ്ടും പ്രവർത്തനത്തിന് […]

സൂര്യനും ചന്ദ്രനും കഴിഞ്ഞു; ഇനി ഗഗൻയാൻ: വിക്ഷേപണം ഒക്ടോബറിൽ

ഐഎസ്ആർഒയുടെ രണ്ട് അഭിമാന ദൗത്യങ്ങളാണ് തുടർച്ചയായി വൻ വിജയമായി മാറിയിരിക്കുന്നത്. ചന്ദ്രയാൻ മൂന്നിന് പുറമെ കഴിഞ്ഞ ദിവസം ആദിത്യ എൽ1 ഉം വിജയകരമായി വിക്ഷേപിച്ചു. ഇപ്പോഴിതാ രാജ്യത്തിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര വിജയകരമാക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ. അതിന് മുന്നോടിയായുള്ള ഗഗൻയാന്റെ […]

‘ചന്ദ്രയാൻ 3 ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല; ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തത്’: പാക് ചിന്തകൻ സെയ്ദ് ഹമീദ്

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി പാക് ചിന്തകൻ സെയ്ദ് ഹമീദ്. ഇന്ത്യയുടെ ചാന്ദ്രദൗത്യം പരാജയമായിരുന്നു എന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് നിർമ്മിച്ച വീഡിയോ ആണെന്നും സെയ്ദ് ഹമീദ് പറഞ്ഞു. ഒരു പാക് ചാനലിലെ ചർച്ചയ്‌ക്കിടെയായിരുന്നു ഹമീദിന്റെ പരാമർശം. ഇന്ത്യ ചന്ദ്രനിൽ കാല് […]

ചന്ദ്രയാന്‍ മൂന്ന്; റോവര്‍ ചന്ദ്രനില്‍ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ മൂന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. റോവറിന്റെ പിന്‍ ചക്രങ്ങളിലെ മുദ്രകളും വീഡിയോയില്‍ വ്യക്തമായി കാണാം. ഇതോടെ, ചന്ദ്രോപരിതലം തൊട്ട ലോകത്തിലെ എട്ടാമത്തെ റോവര്‍ ഐഎസ്ആര്‍ഒയുടേതായി. ഐഎസ്ആര്‍ഒയുടെ കുഞ്ഞന്‍ റോവര്‍ ലാന്‍ഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് […]

ചെറിയ പട്ടണത്തിൽ നിന്ന് ചന്ദ്രയാൻ-3 വരെ: സെക്യൂരിറ്റി ഗാർഡിന്റെ മകൻ ഐഎസ്ആർഒയുടെ ഭാഗമായ കഥ

ബെംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ 3 ടീമിന്റെ ഭാഗമായ ഛത്തീസ്ഗഡിലെ ചാരൗദ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 23 വയസുകാരനായ ഭാരത് ആണ് ഈ കഥയിലെ താരം. ‘ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു വന്നു എന്ന ചൊല്ലിന് ഉത്തമ ഉദാഹരണമാണ് ഭാരത്. സാമ്പത്തികമായി […]

ലോകത്തിന് മുന്നില്‍ അത്ഭുതമായി ഇന്ത്യ;ചന്ദ്രനില്‍ കാലുകുത്തി

ചന്ദ്രനില്‍ ചന്ദ്രയാന്‍ 3 വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി. കൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാന്‍ 3 മാറി. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി […]

error: Content is protected !!