സിക്കാഡ എന്ന ചിത്രം പുറത്തിറക്കുമ്പോൾ വലിയ ആശങ്കയുണ്ടായിരുന്നെന്ന് സംവിധായകൻ ശ്രീജിത്ത് ഇടവന. ഇത് ഒരു പരീക്ഷണ ചിത്രമാണ്. മലയാളത്തിൽ അധികം പരീക്ഷിക്കാത്ത മെറ്റലപ്റ്റിക്ക് കഥാഖ്യാന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് പ്രേക്ഷകർക്ക് മനസിലാകാതെ വരുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ ചില […]