ആദായനികുതി വകുപ്പ് ഉത്തർപ്രദേശിലെ യൂട്യൂബറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 24 ലക്ഷം രൂപ പിടിച്ചെടുത്തു. അന്വേഷണം നേരിടുന്ന തസ്ലിം വർഷങ്ങളായി യൂട്യൂബ് ചാനൽ നടത്തിവരികയാണെന്നും ഏകദേശം ഒരു കോടി രൂപ സമ്പാദിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാള് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയാണ് പണം സമ്പാദിച്ചത്. […]