നേപ്പാളില്‍ വീണ്ടും ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

നേപ്പാളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 4.17 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ പരുക്കുകളോ വന്‍തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ചയും നേപ്പാളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 6.1 […]

പാകിസ്താനിൽ ഭൂചലനം; പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനം. റികട്ർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പെഷവാർ, ബജൗർ, സ്വാത്, മാലകണ്ഡ്, മർദാൻ, ലോവർ ദിർ, ബട്ടാഗ്രാം എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷിൽ 184 കിലോമീറ്റർ […]

ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 6.0 തീവ്രത

ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് തീവ്രതയേറിയ ഭൂചലമുണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി.എഫ്.ഇസെഡ്) അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 46 കിലോമീറ്റര്‍ (28.58 മൈല്‍) താഴെയാണ് ഭൂകമ്പത്തിന്റെ […]

രാജസ്ഥാനിൽ തുടർ ഭൂചലനം; ഭയന്നോടി നാട്ടുകാർ; മണിപ്പൂരിലും നേരിയ ഭൂമികുലുക്കം; ആളപായമില്ല

രാജസ്ഥാനിൽ തുടർ ഭൂചലനങ്ങൾ. ഇന്ന് പുലർച്ചെയാണ് അരമണിക്കൂറിനുള്ളിൽ ജയ്പൂരിൽ തുടർച്ചയായ മൂന്ന് ഭൂചലനങ്ങൾ ഉണ്ടായത്. രാവിലെ 4.10 നാണ് ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 4.22ന് അഞ്ച് കിലോമീറ്റർ വ്യാപ്തിയിലാണ് റിക്ടർ […]

error: Content is protected !!