കൽപ്പറ്റ :പനമരത്തെ ഒരു കുടുംബത്തിലെ ആറ് പേര് വിഷബാധയെ തുടര്‍ന്ന് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇന്നലെ രാത്രി എട്ടരയോടെ കല്‍പ്പറ്റ കെ.എസ് ആര്‍ട്ടിസി ബസ്റ്റാന്റിന് സമീപത്തെ മുസ്വല്ല റെസ്റ്റോറന്റില്‍ നിന്നും മന്തി, അല്‍ഫാം കഴിച്ചവരാണ് ശാരീരിക അസ്വസ്ഥതയോടെ ചികിത്സ […]